മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയുടെ പുലംബലുകള്‍
posted by Activevoid @ 2/22/2006 08:01:00 am
At 22 February, 2006 11:16, ഉമേഷ്::Umesh said…
ഒ. എന്‍. വി. കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഒരു കവിതയില്‍ നിന്നാണു മുതിര്‍ന്നവരുടെ ഈ ഭാവഗാനം ഉരുത്തിരിഞ്ഞതു്. കവിതയില്‍ ഇതും ഉണ്ടായിരുന്നു:ഒരു മയില്‍പ്പീലിയെയിന്നു ഞാന്‍ കാണുമ്പോള്‍ഒരു കുട്ടിയാകുവാന്‍ മോഹംഒരു പുസ്തകത്തിന്നകത്തിരുന്നതു പെറ്റു-പെരുകുമെന്നോര്‍ക്കുവാന്‍ മോഹം..എന്നോ മറ്റോ.- ഉമേഷ്
At 22 February, 2006 22:45, Kalesh Kumar said…
ബൂലോഗക്കൂട്ടായ്മയിലേക്ക് സ്വാഗതം പ്രിയ സുഹൃത്തേ!മലയാളം അറിയില്ലെങ്കിലും ധൈര്യമായി ബ്ലോഗുക!ആശംസകളോടെ,മലയാളം പഠിച്ചുവരുന്ന മറ്റൊരു ബ്ലോഗർ
At 24 February, 2006 03:04, സൂഫി said…
മംഗ്ലീഷുകാരാ...എഴുതിത്തുടങ്ങൂ..കമന്റിൽആദ്യം കൈ വെച്ചതു തന്നെ വല്ല്യ ഒരു മാഷാ
Post a Comment
<< Home
View my complete profile
3 Comments:
At 22 February, 2006 11:16, ഉമേഷ്::Umesh said…
ഒ. എന്‍. വി. കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഒരു കവിതയില്‍ നിന്നാണു മുതിര്‍ന്നവരുടെ ഈ ഭാവഗാനം ഉരുത്തിരിഞ്ഞതു്. കവിതയില്‍ ഇതും ഉണ്ടായിരുന്നു:
ഒരു മയില്‍പ്പീലിയെയിന്നു ഞാന്‍ കാണുമ്പോള്‍
ഒരു കുട്ടിയാകുവാന്‍ മോഹം
ഒരു പുസ്തകത്തിന്നകത്തിരുന്നതു പെറ്റു-
പെരുകുമെന്നോര്‍ക്കുവാന്‍ മോഹം..
എന്നോ മറ്റോ.
- ഉമേഷ്
At 22 February, 2006 22:45, Kalesh Kumar said…
ബൂലോഗക്കൂട്ടായ്മയിലേക്ക് സ്വാഗതം പ്രിയ സുഹൃത്തേ!
മലയാളം അറിയില്ലെങ്കിലും ധൈര്യമായി ബ്ലോഗുക!
ആശംസകളോടെ,
മലയാളം പഠിച്ചുവരുന്ന മറ്റൊരു ബ്ലോഗർ
At 24 February, 2006 03:04, സൂഫി said…
മംഗ്ലീഷുകാരാ...എഴുതിത്തുടങ്ങൂ..കമന്റിൽആദ്യം കൈ വെച്ചതു തന്നെ വല്ല്യ ഒരു മാഷാ
Post a Comment
<< Home