മംഗ്ലിഷ്‌

മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയുടെ പുലംബലുകള്‍

Tuesday, February 14, 2006

മംഗ്ലിഷ്‌

ഇത്രയും കാലമായ് ( ഏകദേശം ഒരു കൊല്ലത്തൊളം ) മലയാളം internetഇൽ ഇത്രയും ഏളുപ്പമായി എഴുതുവാനും വായിക്കുവാനും ഇങ്ങ്നെ ഒരു സൌകര്യം ഉണ്ടയിരുന്നതായി ഇപ്പോഴാണ് അറിഞത്.
Its so easy. You can type it on your english keyboard.
All you need to do is to install this software.....and everything is explained in detail in these blogpages.

And if you want more...microsoft has now also come up with malayalam lanugage interface pack which you can install if you have a windows XP running on your machine.

ഏന്താ മലയാളതിനിടയിൽ ഇംഗ്ലീഷ് എന്നു ചോദിച്ചാൽ, ഞാൻ കൂടുതൽ എളുപ്പമായി ഉപയൊഗിക്കുന്നത് ഇംഗ്ലീഷാണ്. ആതു കൊണ്ട് തന്നെ ആണ് മംഗ്ലീഷെന്നു പേരുമിട്ടത്.

ഞാൻ മലയാളം സ്‌കൂളിൽ പഠിച്ചിട്ടില്ല. അതുകാരണം തെറ്റുകൾ ധാരാളം ഉണ്ടാവും. ക്ഷമിക്കുക തിരുത്തുക.

5 Comments:

  • At 26 February, 2006 19:36, Blogger ശനിയന്‍ \OvO/ Shaniyan said…

    വന്നാലും.. കയ്യില്‍ ഉള്ളതിങ്ങു പോന്നോട്ടേ, ഇവിടെ വായിക്കാനും തിരുത്തിത്തരാനും ഒരുപാടേറെ ആള്‍ക്കാരുണ്ട്‌.. കമന്റില്‍ വേഡ്‌ വെരിഫികേഷന്‍ ചേര്‍ത്താല്‍ നന്നയിരിക്കും..

     
  • At 26 February, 2006 19:38, Blogger ശനിയന്‍ \OvO/ Shaniyan said…

    http://vfaq.blogspot.com/2005/01/blog-post.html

     
  • At 28 February, 2006 09:05, Blogger Activevoid said…

    Linksനു വളരെ നന്ദി.
    മുരാരി

     
  • At 28 February, 2006 19:41, Blogger Visala Manaskan said…

    സ്വാഗതം :)
    വിശേഷങ്ങള്‍ കൊണ്ട്‌ ഞങ്ങളെ പുളകിതരാക്കൂ..!

     
  • At 05 March, 2006 18:28, Blogger Unknown said…

    മുരാരി,

    വൈകിയാണെങ്കിലും സ്വാഗതം!
    നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച്.
    മഹേഷിന്റെ സുഹൃത്തായിരുന്നില്ലേ താങ്കള്‍?

    താങ്കളുടെ ബ്ലോഗു വഴി ഞാന്‍ പഴയ ചില താളുകളിലേക്ക് പോയി. സുരേഷിനെക്കുറിച്ചുള്ള പരാമര്‍ശം കണ്ടു. സുരേഷിന്റെ യാത്രാവിശേഷങ്ങള്‍ വായിച്ചു. മരണത്തിലേക്ക് അവന്‍ ബൈക്കോടിച്ചു പോയ ആ രാത്രി ഇപ്പൊഴും ഓര്‍മ്മയില്‍ ഒരു നടുക്കം സൃഷ്ടിക്കുന്നു.

     

Post a Comment

<< Home